നാരങ്ങാനം : പഞ്ചായത്തിലുള്ള ക്ലാർക്കിന്റെ ഒഴിവിലേക്ക് ദിവസവേദന അടിസ്ഥാനത്തിൽ നിയമനം ലഭിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒഴിവ് നികത്തപ്പെടുന്നതുവരെയായിരിക്കും നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കന്ന സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം 6ന് രാവിലെ 11ന് നാരങ്ങാനം പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.