ഇളമണ്ണൂർ : റിട്ട. എച്ച്.എം. മാരൂർ പ്ലാവിള പുത്തൻവീട്ടിൽ പി.ബി. ജയപാലൻ (75) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ഭാസുര. മക്കൾ : അബിലാഷ്, ആശ. മരുമക്കൾ : സന്തോഷ്, സോജി.