കാരയ്ക്കാട് : എസ്.എൻ.ഡി.പി..യോഗം കാരയ്ക്കാട് 73-ാം നമ്പർ ശാഖയിലെ എല്ലാം ഭവനങ്ങളിലും ശുദ്ധി പഞ്ചകം, മാസ്‌ക്, സാനിറ്റെസെർ എന്നിവ വിതരണം ചെയ്തു. സെക്രട്ടറി ടി. എൻ.സുധാകരൻ, വൈസ് പ്രസിഡന്റ് കെ.എൻ.വാമദേവൻ, യൂണിയൻ കമ്മറ്റി അംഗം പി.സുജിത്ത് ബാബു, മാനേജിംഗ് കമ്മറ്റിയംഗങ്ങൾ, വനിതാ സംഘം ' യൂത്ത് മൂവ് മെന്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു