03-sob-mr-narayanan
എം ആർ . നാരായണൻ

പന്തളം : കുരമ്പാല മുമ്മുലയിൽ എം ആർ . നാരായണൻ (90) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ, പാറുക്കുട്ടിയമ്മ. മക്കൾ: രമണി, കേശവൻനായർ പരേതൻ , ശ്രീകുമാരി, ഷീല മരുമക്കൾ: ഗോപിനാഥൻനായർ , സുശീൽകുമാർ, രാമചന്ദ്രൻ. സഞ്ചയനം: 6ന് രാവിലെ 9ന്‌