
സർവ്വസജ്ജം....പ്രളയ സാദ്ധ്യത മുൻനിറുത്തി ആറൻമുള സത്രക്കടവിൽ ഫയർ ആൻ്റ് റെസ്ക്യൂവിന്റെ നേതൃത്വത്തിൽ നടത്തിയ മോക്ഡ്രിൽ. കൊവിഡ് ബാധിതരെ വെളളപ്പൊക്ക ബാധിത മേഖലയിൽ നിന്ന് രക്ഷപ്പെടുത്താനുള്ള നീക്കങ്ങളാണ് പരിശീലിപ്പിച്ചത്