03-sob-thankachan-mathai
തങ്കച്ചൻ മത്തായി

പന്തളം: പൂഴിക്കാട് കുമ്പുക്കാട്ട് തെക്കേതിൽ താഴെ മുറിയിൽ തങ്കച്ചൻ മത്തായി (65) കൊവിഡ് ബാധിച്ച് ഡൽഹിയിൽ മരിച്ചു. നാല്പത് വർഷമായി ഡൽഹിയിലെ ഹസ്താലിലാണ് താമസം.. സ്വന്തമായി ബിസനസ് നടത്തി വരികയായിരുന്നു. ഒരാഴ്ചയായി ചികിത്സയിലായിരുന്നു.ബുധനാഴ്ച രാത്രിയിലാണ് മരിച്ചത് സംസ്‌കാരം നടത്തി. ഭാര്യ. പൊന്നമ്മ തങ്കച്ചൻ (റിട്ട. നഴ്‌സ് ) മക്കൾ. പ്രിൻസി (ദുബായ്) റിൻസി (യു.കെ) മരുമക്കൾ: ഡെന്നിസ് (ദുബായ്) ബബീഷ് (യു.കെ)