prakash
യൂത്ത് കോൺഗ്രസ് പ്രവാസി രക്ഷാമാർച്ച് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണന് പതാക കൈമാറി അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: പ്രവാസികളുടെ പ്രയാസങ്ങൾ പരിഹരിക്കേണ്ട നോർക്ക നോക്കുകുത്തിയായെന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു. യൂത്ത് കോൺഗ്രസിന്റെ പ്രവാസി രക്ഷാ മാർച്ച് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തോപ്പിൽ ഗോപകുമാർ, ഏഴംകുളം അജു, പഴകുളം ശിവദാസൻ, ബിജു വർഗീസ്, മണ്ണടി പരമേശ്വരൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ വിമൽ കൈതക്കൽ,ആബിദ് ഷെഹീം, നേതാക്കളായ ജി മനോജ്,വിശാഖ് വെൻപാല, ജിതിൻ ജി. നൈനാൻ, അലക്‌സ് കോയിപ്പുറത്ത്, അനന്തു ബാലൻ, ഉണ്ണിക്കൃഷ്ണൻ ചൂരക്കോട്, ഗോപു കരുവാറ്റ, ഷിബു ചിറക്കടവ്, നിധീഷ് അനന്ദപ്പള്ളിഎന്നിവർ പ്രസംഗിച്ചു. വൈകിട്ട് പത്തനംതിട്ടയിൽ നടന്ന സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു.