thanka
തങ്കച്ചൻ

അ‌ടൂർ : ശൂരനാട് തെക്ക് പതാരം ഇരവിചിറ നടുവിൽ വന്മേലിൽ തെക്കേതിൽ കെ. തങ്കച്ചൻ (76) മകളുടെ അടൂർ പെരിങ്ങനാട്ടുള്ള ഭർതൃഗൃഹത്തിൽ നിര്യാതനായി. സംസ്കാരം ഇന്ന് 11ന് പതാരം സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ,. ഭാര്യ : പതാരം വലുതുണ്ടിൽ കുടുംബാംഗം ലീലാമ്മ. മകൾ :ആശ ഷാജി (ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം, പറക്കോട് ). മരുമകൻ ഷാജി വർഗീസ് (ബൈസൺ വാലി ഗ്രാമ പഞ്ചായത്ത്‌. ഇടുക്കി) മൃതദേഹം ഇന്ന് രാവിലെ 8മണിവരെ പെരിങ്ങനാട്ടുള്ള മകളുടെ ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കും.