ഇളമണ്ണൂർ പൂതങ്കര സുധീഷ് ഭവനത്തിൽ കുട്ടൻ (71) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : സാവിത്രി. മക്കൾ : സുധീഷ്, സുരേഷ്. മരുമക്കൾ : അക്ഷര, അക്ഷിത. സഞ്ചയനം 6ന് രാവിലെ 8ന്.