03-sob-mariamma
മറിയാമ്മ

ചാലാപ്പള്ളിമഠത്തുംചാൽ: തയ്യിൽ തോമസ് പോത്തന്റെ ഭാര്യ മറിയാമ്മ (73) നിര്യാതയായി. സംസ്‌കാരം ഇന്ന് 10 ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം കൊറ്റനാട് സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ പള്ളിയിൽ. തിരുവല്ല മുണ്ടകത്തിൽ കുടുംബാംഗമാണ്. മക്കൾ: ബിജു, സജു. മരുമക്കൾ: ആൻസി, കൊച്ചുമോൾ.