03-sob-p-v-chacko
പി.വി ചാക്കോ

മല്ലപ്പള്ളി ഈസ്റ്റ് : സി.എം.എസ് ഹൈസ്‌കൂൾ റിട്ട. ഉദ്യോഗസ്ഥൻ പുലിക്കല്ലും പുറത്ത് പി.വി ചാക്കോ (കുഞ്ഞച്ചൻ - 94) നിര്യാതനായി. സംസ്‌കാരം നാളെ 11.30ന് ഹോളി ഇമ്മാനുവേൽ സിഎസ്‌ഐ പള്ളിയിൽ. ഭാര്യ: നെടുങ്ങാടപ്പള്ളി പാലംപറമ്പിൽ പരേതയായ ഏലിയാമ്മ. മക്കൾ: ലീലാമ്മ (റിട്ട. ടീച്ചർ), വർഗീസ് ചാക്കോ (റിട്ട. ടെക്നിക്കൽ ഓഫീസർ എൻ.പി.ഒ.എൽ കൊച്ചി), ജോസഫ് ചാക്കോ (റിട്ട. ഡവലപ്‌മെന്റ് ഓഫീസർ റബ്ബർ ബോർഡ്), ജേക്കബ് (ദുബായ്), മേരി ചാക്കോ (ഓവർസിയർ, ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ചങ്ങനാശ്ശേരി). മരുമക്കൾ: കവിയൂർ തയ്യിൽ ടി.വി ജോർജ് (റിട്ട. ഹെഡ്മാസ്റ്റർ), ശോശാമ്മ (റിട്ട. ഹെഡ്മിസ്ട്രസ്), എലിസബത്ത് ജോൺ (റിട്ട. ടീച്ചർ വി.എച്ച് .എസ്.റ്റി കുമ്പളന്താനം), വത്സമ്മ കോശി കുഴിക്കാല, ചങ്ങനാശ്ശേരി ചിറ്റേടത്ത് ഷാജി ജോസഫ്.