മൂക്കന്നൂർ : അയിരൂർ മൂക്കന്നൂർ കാഞ്ഞിരത്താലിൽ കെ.ജി. ഭാസ്‌ക്കരൻ നായർ (89) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : കാട്ടൂർ തേവർ കാട്ടിൽ കുടുംബാംഗം പൊന്നമ്മ. മക്കൾ : കെ.ബി. ഗോപകുമാർ, കെ. ബി. ഗീതാകുമാരി, കെ.ബി. ഹരികുമാർ. മരുമക്കൾ : ഷീലാകുമാരി, വിജയൻ നായർ, മഞ്ജു.