തിരുവല്ല : പെരിങ്ങര പഞ്ചായത്തിൽ ഫെബ്രുവരി 15 വരെ മസ്റ്ററിംഗ് നടത്താത്ത ക്ഷേമപെൻഷൻ ഗുണഭോക്താക്കൾ ജൂലായ് 15നകം മസ്റ്ററിംഗ് നടത്തണം. സാധിക്കാത്തവർ 16 മുതൽ 22 വരെ പഞ്ചായത്ത് ഓഫീസിൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകി മസ്റ്ററിംഗ് പൂർത്തീകരിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.