അടൂർ : നഗരത്തിലെ ഇരട്ടപ്പാലങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് 11കെ.വി ലൈൻ മാറ്റിസ്ഥാപിക്കുന്നതിനാൽ സെൻട്രൽ ഭാഗങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.