കുമ്മണ്ണൂർ: കിണറ്റിൽ വീണ വയോധികയെ ഫയർഫോഴ്‌സെത്തി രക്ഷപ്പെടുത്തി. കുമ്മണ്ണൂർ പള്ളി വടക്കേതിൽ റഷീദബീവി (64) യാണ് വീട്ടുമുറ്റത്തെ കിണറ്റിൽ വീണത് ഫയർ ആൻഡ് റെസ്‌ക്യു ടീമെത്തി രക്ഷപെടുത്തി കോന്നി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.