പത്തനംതിട്ട : ജില്ലാ ഭാഗ്യക്കുറി ഓഫീസിൽ മാർച്ച് 28ന് നടത്താനിരുന്ന കൂടിക്കാഴ്ച ഈ മാസം 14ന് നടക്കും.അറിയിപ്പ് ലഭിച്ച ഉദ്യോഗാർത്ഥികൾ രാവിലെ 11.30ന് ഹാജരാകണമെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസർ അറിയിച്ചു.