കുന്നന്താനം : ഉമിക്കുന്ന് പ്ലാത്താനത്തിൽ പി.ജി. സോമൻ (61) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ : ഷൈലജ കാവാലം ഉറവൻതറ കുടുംബാംഗം. മക്കൾ : വിധിൻ സോമൻ, അനു സോമൻ.