ചെങ്ങന്നൂർ : കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷൻ വെണ്ണികുളത്തിന്റെ പരിധിയിൽ 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വെണ്ണിക്കുളം കവല,തുണ്ടിയിൽപ്പടി, കൊട്ടിയമ്പലം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.