04-ob-uthaman
ഉത്തമൻ

ചെങ്ങന്നൂർ: ബേബീസ് കോഫി ഉടമ കുമ്പനാട് കടപ്ര പാവേലിൽ ഉത്തമൻ (ജോൺ ബേബി - 68) നിര്യാതനായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ: ലൈസ ജോൺ കോടുകുളഞ്ഞി പൗവ്വത്ത് കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: ടീന, ടെനി.. മരുമകൻ: നിഥിൻ രൻജി പണിക്കർ.