04-ob-ammini
അമ്മിണി

മല്ലപ്പള്ളി: മാങ്ങാക്കുഴി പരേതനായ ദാവീദിന്റെ ഭാര്യ അമ്മിണി (മേരി - 82) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30ന് പെന്തക്കോസ്ത് മിഷന്റെ ചെങ്കൽ സെമിത്തേരിയിൽ. വെണ്ണിക്കുളം മാവനാൽ കുടുംബാംഗമാണ്. മക്കൾ: തമ്പി, ബാബു, ബെന്നി, ബെറ്റി, ബിജു. മരുമക്കൾ: ലീലാമ്മ, ഗ്രേസി,ജിജി,മിനി പരേതനായ ബാബു.