ഐക്കാട് : പൗർണമിയിൽ സി.കെ. കാർത്തികേയൻ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന്. ഭാര്യ : പരേതയായ ജഗദമ്മ. മക്കൾ : സിന്ധു (ഖത്തർ), സിബു (യു.എസ്.എ). മരുമക്കൾ : ഹരി, അനു.