ചിറ്റാർ :തേങ്ങ തലയിൽ വീണ് മദ്ധ്യവയസ്‌ക കുഴഞ്ഞുവീണ് മരിച്ചു. വയ്യാറ്റുപുഴ മീൻകുഴി :തെക്കേക്കര തടത്തിൽ ടി. ടി മാത്യുവിന്റെ ഭാര്യ സാറാമ്മ മാത്യു (ബേബി 59)വാണ് മരിച്ചത്.
ഇന്നലെ രാവിലെ 11മണിയോടെ വീടിനോടു ചേർന്ന പറമ്പിലേക്ക് പോകുമ്പോഴാണ് അപകടം ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. സംസ്‌കാരം പിന്നീട്.മക്കൾ സോണി (അബുദാബി ),സിബി സജീവ്. മരുമകൻ :സജീവ്.