പ്രക്കാനം : റിട്ട. ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥൻ കൊല്ലാറേത്ത് കെ.എൻ. ശിവരാമൻ നായർ (76) നിര്യാതനായി. സംസ്‌കാരം തിരുവനന്തപുരം ശാന്തികവാടത്തിൽ. ഭാര്യ : ഡോ. ജയശ്രീ പയ്യനാമൺ മംഗലശ്ശേരിൽ കുടുംബാംഗം. മക്കൾ : വിശാഖ് എസ്. നായർ, ഡോ. ശ്രുതി എസ്. നായർ. മരുമക്കൾ : ലക്ഷ്മി, ഡോ. ഉണ്ണികൃഷ്ണൻ.