ss
കെ.എൻ. ശിവരാമൻ നായർ

കഴക്കൂട്ടം : ദീപ്തി, സി.ആർ എ- 92 ൽ കെ.എൻ. ശിവരാമൻ നായർ (76,വി.എസ്.എസ്.സി ഇ.എം.ഡി വിഭാഗം മുൻ മേധാവി ) നിര്യാതനായി. ഭാര്യ: ഡോ.ജയശ്രീ നായർ (റിട്ട. സിവിൽ സർജൻ). മക്കൾ: വിശാഖ് എസ്. നായർ ( പൂർണം ഇൻഫൊ വിഷൻ, കൊച്ചി ),ഡോ. ശ്രുതി എസ്. നായർ ( ശ്രീ ചിത്ര ഇൻസ്റ്റിറ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ). മരുമക്കൾ: ഡോ. എസ്. ഉണ്ണിക്കൃഷ്ണൻ (ശ്രീ ഗോകുലം മെഡിക്കൽ കോളേജ്),എ. ഐശ്വര്യ നായർ ( നെസ്റ്റ്, കൊച്ചി ). സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 8.30ന്.