പത്തനംതിട്ട : തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി വെള്ളിയാഴ്ച 28 വിമാനങ്ങളിലായി ജില്ലക്കാരായ 104 പ്രവാസികൾകൂടി എത്തി. ഇവരിൽ 35 പേർ വിവിധ കൊവിഡ് കെയർ സെന്ററുകളിലും 69 പേർ വീടുകളിലും നിരീക്ഷണത്തിൽ പ്രവേശിച്ചു.