05-sob-bhavani
ഭവാനി

അതുമ്പുംകുളം : ആവോലിക്കുഴി കോടിയാട്ട് ഭാസ്‌കരന്റെ ഭാര്യ ഭവാനി (70) നിര്യാതയായി. സംസ്‌കാരം നാളെ 9.30ന് കോന്നി ടൗൺ എ.ജി. സെമിത്തേരിയിൽ. വാഴമുട്ടം പടിഞ്ഞാറേവിളയിൽ കുടുംബാംഗമാണ്. മക്കൾ: രാജൻ (ഇമ്മാനുവേൽ എൻജിനിയറിംഗ് വർക്സ്, കുമ്പഴ വടക്ക്), രമേശ്. മരുമക്കൾ: സുധ, സരോജിനി.