covid-19

ശരിയും തെറ്റും.....

കൊവി‌ഡ് 19 പടരുന്ന സാഹചര്യത്തിൽ സർക്കാരും ആരോഗ്യ സംവിധാനവും നൽകുന്ന മുന്നറിയിപ്പുകൾ പലരും അവഗണിക്കുകയാണ്. പത്തനംതിട്ട എസ്.പി ഓഫീസിന് സമീപത്തെ കാഴ്ച.