പത്തനംതിട്ട: ജില്ലയിലെ സി.ആർ.പി.എഫ് ജവാൻമാരുടെ കൂട്ടായ്മയാെ സഹ്യാദ്രി സോൾജിയേഴ്സ് അട്ടത്തോട്, നിലയ്ക്കൽ, പമ്പ വനമേഖലയിൽ കഴിയുന്ന ആദിവാസി സമൂഹത്തിന് ആഹാരസാധനങ്ങൾ എത്തിച്ചു നൽകി. കിറ്റുകളുടെ വിതരണം ജില്ലാപൊലീസ് മേധാവി കെ.ജി. സൈമൺ നിർവഹിച്ചു.