1
പങ്കജാക്ഷൻപിള്ള

തോട്ടുവ : തോട്ടുവ മുരളീഭവനത്തിൽ (എള്ളുംവിളയിൽ) എൻ. പങ്കജാക്ഷൻ പിള്ള (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് ഭാര്യ. കെ.സരസമ്മ . മക്കൾ : തോട്ടുവ മുരളി, പി.തുളസീധരൻ പിള്ള , പി ഉണ്ണികൃഷ്ണ പിള്ള , അഡ്വ . പി. അപ്പു, എസ് കൃഷ്ണകുമാരി , പി സന്തോഷ് കുമാർ. മരുമക്കൾ :എൻ.എസ്.ബീന, എസ് ജയശ്രീ .കെ. ബിന്ദു , ഐ ശോഭ കുമാരി . ആർ. അനിൽകുമാർ ,എസ് ബിന്ദു.