അടൂർ : 11 കെ.വി ലൈനിൽ പണികൾ നടക്കുന്നതിനാൽ ടൗണിൽ കെ.എസ്.ആർ.ടി.സി, പാർത്ഥസാരഥി, ജനറൽ ആശുപത്രി,കൊന്നമങ്കര, റവന്യൂ ടവർ, ഫയർസ്റ്റേഷൻ, മൂന്നാളം ഭാഗങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസി.എൻജിനിയർ അറിയിച്ചു.