പന്തളം:പന്തളം തെക്കേക്കര വൈദ്യുതി സെക്ഷന്റെ പരിധിയിലുള്ള കീരുകുഴി , ഇടക്കുന്നിൽ , ഒരിപ്പുറം,കുമ്പഴക്കുറ്റി , ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.