05-sob-devakiyamma
ദേവകിയമ്മ

കൊല്ലകടവ്: താനോലിവിളയിൽ ദാമോദരപണിക്കരുടെ ഭാര്യ ദേവകിയമ്മ (82) നിര്യാതയായി.സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്. മക്കൾ: രത്നമ്മ, സ്വർണ്ണമ്മ, മണിക്കുട്ടൻ, സന്തോഷ്
മരുമക്കൾ: ശശിധരൻ പിള്ള, രവീന്ദ്രനാഥകുറുപ്പ്, ശ്രീലത, വിജയലക്ഷ്മി