കടമ്മനിട്ട: അന്ത്യാളൻകാവ് കലമണ്ണിൽ വീട്ടിൽ പരേതനായ പി.ജെ ഉമ്മന്റെ (ജോയി) ഭാര്യ കുഞ്ഞമ്മ ഉമ്മൻ (80) നിര്യാതയായി. സംസ്‌കാരം 7ന് ഉച്ചക്ക് 12ന് അന്ത്യാളൻകാവ് ടിപിടി സെമിത്തേരിയിൽ. വെണ്ണിക്കുളം പുല്ല പ്ര കുടുംബാംഗംമാണ്. മക്കൾ: ഓമന (ബാംഗ്ലൂർ),ബാബു,ബേബി,ബോബി, മേഴ്സി (യു.എ.ഇ),ബിജു.. മരുമക്കൾ: മോനിച്ചൻ, ലീലാമ്മ, ജോയിക്കുട്ടി, ബാബുക്കുട്ടി, മോൻസി, ജിജി