റാന്നി: വലിയകുളം കുട്ടയ്ക്കൽ കെ.വി ജോസഫ് (പൊടിയച്ചൻ-85) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് കരിമ്പനാംകുഴി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ: ഭാര്യ പരേതയായ മറിയാമ്മ(പുറമറ്റം മേപ്രത്ത് കുടുംബാംഗമാണ്).മക്കൾ: റോസമ്മ, മനോജ്, സിനോജ്, വിനോദ്(യു.കെ)ഷാജു.