പഴകുളം:പുതിയതായി പ്രവർത്തനം ആരംഭിയ്ക്കുന്ന മേലൂട് ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ഉദ്ഘാടനം 6ന് രാവിലെ 11ന് പതിനാലാം മൈൽ ജംഗ്ഷനിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിയ്ക്കും. ക്ഷീരോൽപ്പാദക സംഘം ചീഫ് പ്രമോട്ടർ എ.പി ജയൻ അദ്ധ്യക്ഷത വഹിക്കും