പന്തളം: കുളനട സെക്ഷന്റെ പരിധിയിലുള്ള കുളനട ടൗൺ ,കുളനട ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് സ്‌കൂൾ ,മാന്തുക,വയറപുഴ ,ഞെട്ടൂർ, കക്കട , മെഡിക്കൽ ട്രസ്റ്റ് ,കേരളവർമ്മ,പന്തളം പാലം എന്നീ പ്രദേശങ്ങളിൽ ഇന്ന്‌രാവിലെ 9 മുതൽവൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.