ചുങ്കപ്പാറ: കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം കോട്ടാങ്ങൽ മണ്ഡലം കമ്മിറ്റി 7ന് വൈകുന്നേരം 5.30ന് ചുങ്കപ്പാറ ഫ്രൺസ് ക്ലബ് ഹാളിൽ ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.