ഇലവുംതിട്ട: മുള്ളൻ വാതുക്കൽ കിഴക്കേക്കര നടരാജൻ (62) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മണി. മക്കൾ: അനുരാജ്, അനുസുജ, അമ്പിളി. മരുമക്കൾ: രമ്യ, വിജയകുമാർ, വസന്ത്കുമാർ.