mathew

അടൂർ: മങ്ങാട്ടേത്ത് പുത്തൻവീട്ടിൽ പി.എ മാത്യുമുതലാളിയുടെ ഭാര്യ ഏലിയാമ്മ മാത്യു (87) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വെള്ളക്കുളങ്ങര കണ്ണംകോട് മാർത്തോമ്മ പള്ളിയിൽ. റാന്നി ചാണാശ്ശേരി കുടുംബാംഗമാണ് പരേത. മക്കൾ: ഷീല, യൂജിൻ. മരുമക്കൾ: തോമസ് ശാമുവൽ (മാവേലിക്കര), രേണു (കുളനട ).