കോന്നി: നഗരത്തിൽ നിന്ന് ഞായറാഴ്ച രാവിലെ കേരളകൗമുദി ഏജന്റ് എം.എ. ബഷീറിന് മൊബൈൽ ഫോൺ കളഞ്ഞുകിട്ടി ഉടമസ്ഥർ അടയാള സഹിതം ബന്ധപ്പെടണം ഫോൺ: 9745154110