പത്തനംതിട്ട: കെ.കരുണാകരൻ ജന്മദിനം ജവഹർ ബാലജനവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ.വെട്ടൂർ ജ്യോതി പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ തട്ടയിൽ ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. ജോൺസൺ വിളവിനാൽ, മുഹമ്മദ് സാദിഖ്, അഷ്‌കർ അൻസാരി എന്നിവർ സംസാരിച്ചു.