മേപ്രാൽ: പറപ്പാത്തിൽ പരേതനായ രാജുവിന്റെ ഭാര്യ രമണി (63) നിര്യാതയായി. സംസ്‌കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ. നെടുമ്പ്രം പെറേത്തുരുത്തി കുടുംബാംഗമാണ്. മക്കൾ: രാധിക, രാജേഷ്.