ചെങ്ങന്നൂർ: കല്ലിശ്ശേരി തയ്യിലുഴത്തിൽ ജോർജ്ജ് മാത്യു (തമ്പി - 69) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച്ച പകൽ 11.30 ന് ഉമയാറ്റുകര മർത്തോമാ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: മോളി പൂവത്തൂർ വലിയ പറമ്പിൽ കലയിൽ കുടുംബാംഗം. സഹോദരി: പരേതയായ ജോയി മോൾ. സഹോദരി ഭർത്താവ് : കുഞ്ഞുമോൻ. ഇടയാറന്മുള കൊച്ചു മണ്ണിൽ കുടുംബാംഗം.