മാന്നാർ: ഹൃദയാഘാതം മൂലം മാന്നാർ സ്വദേശി സൗദിയിൽ മരിച്ചു. കുട്ടമ്പേരൂർ പുതുപ്‌ളേത്തു (കാട്ടിൽ) പരേതനായ ഷാഹുൽ ഹമീദിന്റെ മകൻ സുലൈമാൻ (58) ആണ് മരിച്ചത്. ഖബറടക്കം പിന്നീട്. ഭാര്യ: നബീസത്. മക്കൾ: സിനാജ്, സിനാസ്.