ചെങ്ങന്നൂർ : പേരിശ്ശേരി നേടിയത്ത് രവീന്ദ്രൻ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. എസ്.എൻ.ഡി.പിയോഗം പേരിശ്ശേരി 6191-ാം നമ്പർ ശാഖാംഗമാണ്.