പത്തനംതിട്ട : ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ഇൻസിഡന്റ് റെസ്‌പോൺസ് സിസ്റ്റത്തിന്റെ (ഐ.ആർ.എസ്) ഭാഗമായി കോന്നി താലൂക്കിനു കീഴിലുള്ള ചിറ്റാറിൽ ഇന്ന് രാത്രി ഏഴിന് മോക്ക്ഡ്രിൽ സംഘടിപ്പിക്കും.