പെരുനാട് : മഠത്തുംമൂഴി നെല്ലിമൂട്ടിൽ സദാശിവൻ (64) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ചന്ദ്രവല്ലി. മക്കൾ : ആശ, അനിത. മരുമക്കൾ : രാജൻ, ബിനു.