07-ob-prasanth
പ്രശാന്ത്

വായ്പ്പൂര്: ചാരുങ്കൽ രാധാലയത്തിൽ (സർപ്പക്കാവ്) ഉണ്ണികൃഷ്ണൻ നായരുടെയും പ്രസന്നയുടെയും മകൻ പ്രശാന്ത് (43) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പാലാ എഴാച്ചേരി നിലപ്പന ജി. രഞ്ജു. മക്കൾ: അനികേത്, അനിരുദ്ധ്.