തിരുവല്ല; ഇൻഡ്യൻ നാഷണൽ കോൺഗ്രസ് (ഇന്ദിര ),തിരുമൂലപുരം യൂണിറ്റിന്റെ നേതൃത്വത്തിൽ ലീഡർ.കെ കരുണാകരന്റെ 103-ാമത് ജന്മദിന അനുസ്മരണയോഗം നടത്തി. തിരുവല്ല ടൗൺ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ അജി തമ്പാൻ ഉദ്ഘാടനം ചെയ്തു. ജോർജുകുട്ടി പുളിക്കത്രമണ്ണിൽ അദ്ധ്യക്ഷനായി. ബ്ലോക്ക്‌ ജനറൽ സെക്രട്ടറിമാരായ ബിജിമോൻ ചാലാക്കേരി,രതീഷ് പാലിയിൽ,യൂണിറ്റ് പ്രസിഡന്റ്‌ ലെജു പുളിക്കത്രമണ്ണിൽ,ഹരിദാസ് തെക്കുമുറി, ബാബു പൂവത്തുംപറമ്പിൽ, ടി.ടി കുട്ടപ്പൻ,സജി താനുവേലിൽ,രമേശ്‌ പണിക്കർ,രവീന്ദ്രൻ ഐക്കരപറമ്പിൽ, മധു കളത്തിൽ, മണിക്കുട്ടൻ, അനിൽ,ജോയ്,തങ്കച്ചൻ,ജിനു താഴ്ച്ചപറമ്പിൽ, ജസ്റ്റിൻ,സിജു,സജി, ലൗലി മധു,കൊച്ചുമോൾ മണിക്കുട്ടൻ, സോജാ സജി, ജിബിൻ എന്നിവർ പങ്കെടുത്തു