കോന്നി: സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് ഉദ്ഘാടനം കൊവിഡ് 19 രൂക്ഷമാകുന്ന പ്രത്യേക സാഹചര്യത്തിൽ ഇന്ന് 11ന് പൊതു ജനങ്ങളെ ഒഴിവാക്കി ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.